News1 year ago
ദുരന്തം മീനുവിന്റെ ജീവനെടുത്തു , പഴക്കര വീട് കണ്ണീര്‍ക്കയം
കോതമംഗലം; പാലമറ്റം പഴക്കര വീട് കണ്ണീര്‍ക്കയം.കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന 19 -കാരി മീനുവിന്റെ അപ്രതീക്ഷിത വേര്‍പാട് ഉറ്റവര്‍ക്കും അടുപ്പക്കാര്‍ക്കും കനത്ത ആഘാതമായി.വേര്‍പാടിന്റെ വേദന താങ്ങാനാവാതെ വാവിട്ട് കരയുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിയ്ക്കുകയാണ് ഉറ്റവരും അയല്‍ക്കാരും.ക്രിസ്മസ്...