തൃശ്ശൂർ ; തൃശൂരിലും പാലക്കാടും വീണ്ടും നേരിയ ഭൂചലനം. ഇന്ന് പുലർച്ചെ 3.55ഓടെയാണ് പ്രകമ്ബനമുണ്ടായത്. വലിയ മുഴക്കം കേട്ടുവെന്നാണ് നാട്ടുകാർ പറയുന്നത്. തൃശൂർ ജില്ലയിലെ കുന്ദംകുളം, കാണിപ്പയ്യൂർ, ആനയ്ക്കല്‍, വേലൂർ, എരുമപ്പെട്ടി മേഖലകളിലാണ് പ്രകമ്ബനമുണ്ടായത്. പാലക്കാട്...
പാലക്കാട്: മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി ആനകളുടെ കണക്കെടുപ്പിനൊരുങ്ങി വനംവകുപ്പ്. നാളെമുതലാണ് കണക്കെടുപ്പ് ആരംഭിക്കുക. തെക്കൻ സംസ്ഥാനങ്ങളായ 4 ജില്ലകൾ കണക്കെടുപ്പിന്റെ ഭാഗമാകും.കേരളം, കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ ഒരേസമയമാണ് സർവ്വേ ....
പാലക്കാട്∙ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേ വയോധികയ്ക്ക് ദാരുണാന്ത്യം. കൊടുവായൂർ എത്തനൂർ മരുതിക്കാവ് സ്വദേശിനിയായ പാറു (65) ആണ് മരിച്ചത്. കണ്ണാടി ചെല്ലിക്കാടിലെ റോഡിലായിരുന്നു അപകടം. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനായി ബസിൽ നിന്നിറങ്ങി റോഡ് മറികടക്കാൻ...