Latest news4 days ago
പട്ടാമ്പിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം
പാലക്കാട്: പട്ടാമ്പി പെരിന്തൽമണ്ണ റൂട്ടിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. മഴയത്ത് ടൂറിസ്റ്റ് ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആർക്കും പരിക്കില്ല. പിന്നാലെ...