Latest news3 months ago
രാത്രി ടെറിസിന് മുകളിൽ നിന്നും 17 കാരനെ കാണാതായി, കണ്ടെത്തിയത് കടൽതീരത്തുനിന്നും; പയ്യോളി പോലീസിന് പരക്കെ കയ്യടി
കോഴിക്കോട്;രാത്രി ടെറിസിന് മുകളിൽ പഠിച്ചുകൊണ്ടിരുന്ന 17 കാരനെ പുലർച്ചയോടെ കാണാതായി.രാവിലെ സമീപത്തുള്ള പാലത്തിൽ നിന്നും പേഴ്സും സൈക്കിളും കണ്ടുകിട്ടിയപ്പോൾ ഉറ്റവരുടെ മനസ്സിൽ ആശങ്കയുടെ വേലിയേറ്റം.വൈകിട്ടോടെ മകനെ കണ്ടെത്തിയതായുള്ള ഫോൺവിളി എത്തിയപ്പോൾ വീട്ടുകാർക്ക് ആശ്വാസം.പയ്യോളി പോലീസിന്റെ ഇടപെടലിന്...