Uncategorized1 month ago
പീസ് വാലി പ്രാർത്ഥന ചിൽഡ്രൻസ് വില്ലേജിന് പ്രൗഡ ഗംഭീരമായ തുടക്കം
കോതമംഗലം ;പീസ് വാലി പ്രാർത്ഥന ചിൽഡ്രൻസ് വില്ലേജിന് പ്രൗഡ ഗംഭീരമായ തുടക്കം. കോതമംഗലം പീസ് വാലി ക്യാമ്പസിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷി നിർത്തി പ്രാർത്ഥന ഫൌണ്ടേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ സി കെ പദ്മ...