Latest news10 months ago
നീരൊഴുക്ക് ശക്തം; ഭൂതത്താൻകെട്ട് ഡാമിന്റെ 5 ഷട്ടറുകൾ ഉയർത്തി,ബോട്ടിംഗിന് തടസമില്ല
കോതമംഗലം;നീരൊഴുക്ക് ശക്തം.ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ 5 ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് പൂർണ്ണസംഭരണ ശേഷിയായ 34.95 മീറ്ററിൽ എത്തിയതിനെത്തുടർന്നാണ് ഇന്ന് രാവിലെ 8.30 തോടെ ഡാമിന്റെ 15 ഷട്ടറുകളിൽ 4 എണ്ണം ഒരുമീറ്റർ വീതം തുറന്നത്. നിശ്ചിത അളവിൽ...