News11 months ago
മദ്യം നൽകാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി,നൽകിയത് കട്ടൻ ചായ;വയോധികന് നഷ്ടം 1200 രൂപ
കായംകുളം;വിദേശ മദ്യവിൽപനശാലയ്ക്കു മുന്നിൽ വരിനിന്ന വയോധികന്റെ കയ്യിൽ നിന്ന് പണം വാങ്ങി, മദ്യത്തിനു പകരം കുപ്പിയിൽ കട്ടൻചായ നിറച്ചുനൽകി കബളിപ്പിച്ചതായി പരാതി. കൃഷ്ണപുരം കാപ്പിൽ ഭാഗത്ത് പൈപ്പ് പണിക്കെത്തിയ ആറ്റിങ്ങൽ സ്വദേശിയെയാണ് കബളിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച...