കോതമംഗലം ; നെല്ലിക്കുഴി നങ്ങേലില്‍ ആയൂര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൗജന്യ മെഡിക്കല്‍ ക്യാബ് സംഘടിപ്പിച്ചു.എന്‍ എസ് എസ് ക്യാമ്പിന്റെ ഭാഗമായാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 8-ാം വാര്‍ഡ് മെമ്പര്‍ നാസര്‍ കാപ്പുചാലില്‍...
കോതമംഗലം ; ചെറുവട്ടൂര്‍ ഗവണ്മെന്റ് മോഡല്‍ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ നാഷണല്‍ സര്‍വ്വീസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി.ജില്ലാപഞ്ചായത്ത് മെമ്പര്‍ റഷീദ സലീം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷനായി . അതിജീവനം...