Latest news5 days ago
കൂറ്റൻ രാജവെമ്പാലയെ പിടികൂടി
കോതമംഗലം; കുറ്റൻ രാജവെമ്പാലയെ പിടികൂടി.കോട്ടപ്പടി വടക്കുംഭാഗം വാവേലിയിൽ പാടത്തുനിന്നും വനംവകുപ്പ് വാച്ചർ സണ്ണി വർഗീസ് ആണ് രാജവെമ്പലയെ പിടികൂടിയത്. രാവിലെ 11.30തോടെയാണ് സണ്ണി രാജവെമ്പാലയെ പിടികൂടുന്നതിന് നീക്കം ആരംഭിച്ചത്.ഇതിനിടയിൽ പലവട്ടം പാമ്പ് വഴുതി മാറി, വെള്ളത്തിലൂടെ...