Latest news5 days ago
സംസ്ഥാനത്ത് സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറവെന്ന് കണക്കുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ്. 6,928 കുട്ടികൾ മുൻ വർഷത്തേക്കാൾ കുറവുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം പ്രൈമറി സ്കൂളുകളിൽ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു എന്നും കണക്കുകൾ...