Latest news2 weeks ago
9 വയസ്സുകാരൻ്റെ മരണം:മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം: തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കണ്ട്രോൾ ഗേറ്റിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചതിന് പിന്നാലെ മുത്തശ്ശി കുഴഞ്ഞുവീണ് വീണു മരിച്ചു. ചെങ്ങളക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം....