Latest news6 months ago
മൂന്നാർ നേയമക്കാട് എസ്റ്റേറ്റിൽ കടുവ ആക്രമണം;10 കന്നുകാലികളെ കൊന്നു,മേഖലയിൽ പരക്കെഭിതി, വനംവകുപ്പ് തിരച്ചിൽ തുടങ്ങി
മൂന്നാർ: നേയമക്കാട് എസ്റ്റേറ്റിൽ തുടർച്ചയായ രണ്ടാം ദിവസവും കടുവ ആക്രമണം.പശുക്കളും കിടാരികളും അടക്കം 10 കന്നുകാലികളെ കടുവ കൊന്നു.ഒരു കന്നുക്കുട്ടിയും രണ്ടു പശുക്കളും പരിക്കേറ്റ് അവശ നിലയിൽ .മേഖലയിൽ പരക്കെ ഭീതി. ഈസ്റ്റ് ഡിവിഷനിലെ തൊഴുത്തിൽ...