Latest news6 days ago
ആനയെ കണ്ടപ്പോൾ രക്ഷപെടാൻ ഓടി, പിന്നാലെ ആനയും; ജീവൻ രക്ഷപെട്ട ആശ്വാസത്തിൽ കുളമാംകുഴിയിലെ പ്രശാന്ത്
കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ നേര്യമംഗലം അഞ്ചാംമൈലിന് സമീപം കാട്ടാനയുടെ മുന്നിൽപ്പെട്ട യുവാവിന് പരിക്ക്. ദേശീയപാതയിൽ നിന്ന് കുളമാംകുഴിയിലേക്ക് പോകുന്ന വഴിയിലാണ് ഇവിടുത്തെ താമസക്കാരനായ പ്രശാന്ത് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആനയെ കണ്ട് പരിഭ്രാന്തിയിലായ പ്രശാന്ത് ഓടി രക്ഷപെടാൻ...