News1 year ago
പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിക്ക് നേരെ ആക്രമണം; സി പി എം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ
കോതമംഗലം: പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിക്കുനേരെ നടന്ന അക്രമത്തിൽ സിപിഎം പിണ്ടിമന ലോക്കൽ കമ്മറ്റി സെക്രട്ടറി പിണ്ടിമന പള്ളിക്കമാലിയിൽ വീട്ടിൽ ബിജു പി. നായർ (45), തുരുത്തുമ്മേൽക്കുടി ജെയ്സൻ (38) എന്നിവരെ കോതമംഗലം പോലീസ് അറസ്റ്റുചെയ്തു. പഞ്ചായത്താഫീസിൽ...