Latest news3 months ago
കലാ മാമാങ്കത്തിന് തിരശ്ശീല വീണു,കേരള സ്കൂള്‍ കലോത്സവത്തിന് ആവേശകരമായ പരിസമാപ്തി
കോഴിക്കോട് ;അഞ്ച് ദിവസം 24 വേദികളിലായി നടന്ന അറുപത്തിയൊന്നാമത് കേരള സ്കൂള്‍ കലോത്സവത്തിന് ആവേശകരമായ പരിസമാപ്തി. കോവിഡ് കവര്‍ന്ന രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിച്ച കലോത്സവം സംഘാടന മികവു കൊണ്ടും സമയ കൃത്യത കൊണ്ടും...