Latest news4 days ago
നെല്ലിക്കുഴിയിൽ മാലിന്യകൂമ്പാരം ,അധികൃതർ അവഗണിയ്ക്കുന്നെന്ന് ആക്ഷേപം;ഉടൻ നടപടിയെന്ന് പഞ്ചായത്ത് പ്രസിഡന്റ്
കോതമംഗലം :നെല്ലിക്കുഴി പഞ്ചായത്തിലെ ക്ലീൻ നെല്ലിക്കുഴി പദ്ധതി അമ്പെ പരാജയമെന്ന് ആരോപ ണം.പകർച്ചവ്യാധികൾ വ്യാപകമായിട്ടും മാലിന്യം നീക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നീക്കം ഉണ്ടായിട്ടില്ല എന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പലയിടത്തും കുമിഞ്ഞ്...