Uncategorized4 weeks ago
ലോകകപ്പ് യോഗ്യത റൗണ്ടിൽ നിന്ന് ഇന്ത്യ പുറത്ത്
ദോഹ ; ഏഷ്യന്‍ ചാമ്ബ്യന്മാര്ക്കെതിരെ അവരുടെ നാട്ടില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ഇന്ത്യയെ ചതിച്ച് തോല്‍പ്പിച്ച് റഫറിയുടെ പിഴവ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെ ഇന്ത്യ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്ന് പുറത്താകുകയും ചെയ്തു....