News1 year ago
ഫോട്ടോസ്റ്റാറ്റ് എടുക്കാൻ പോയ 26 കാരിയുടെ ജഡം പുഴയിൽ;പോലീസ് അന്വേഷണം തുടങ്ങി
മലപ്പുറം; ഫോട്ടോസ്റ്റാറ്റ് എടുക്കാനെന്നും പറഞ്ഞ് സ്കൂട്ടറിൽ വീട്ടിൽ നിന്നും ഇങ്ങിയ യുവതിയുടെ ജഡം പുഴയിൽ കണ്ടെത്തി. വള്ളിക്കുന്ന് നോർത്ത് പൊരാഞ്ചേരി തറോൽ രാമന്റെ മകൾ ആര്യയുടെ (26) മൃതദേഹമാണ് വള്ളിക്കുന്ന് കോട്ടക്കടവ് കാൽവരി ഹിൽസിന്റെ സമീപം...