Latest news4 days ago
ഐപിസിയും സിആർപിസിയും ഇനി ചരിത്രം: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നതോടെ 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള 3 നിയമങ്ങൾ ഇനി മുതൽ ചരിത്രത്തിൻ്റെ ഭാഗം. ഐപിസിക്ക് പകരമായി ഭാരതീയ ന്യായസംഹിത, സിആർപിസിക്ക് പകരമായി ഭാരതീയ...