Latest news5 days ago
ജോസഫിന്റെ മരണം കണ്ണുതുറപ്പിച്ചു; പാതയോരത്തെ അപകടഭീഷിണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റി, വനംവകുപ്പിന്റെ “പാപ പരിഹാരം”
പ്രകാശ് ചന്ദ്രശേഖർ കോതമംഗലം : ഓരോ ദുരന്തങ്ങളിൽ നിന്നാണ് നമ്മുടെ ഉദ്യോഗസ്ഥമേധാവികൾക്ക് തിരച്ചറിവുകൾ ലഭിയ്ക്കുന്നത് എന്നുള്ളതാണ് മുൻകാല ചരിത്രം. കഴിഞ്ഞ ദിവസം നേര്യമംഗലത്ത് ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തിന് ശേഷമുള്ള വനംവകുപ്പ് ആധികൃതരുടെ നീക്കം ഇത് അന്വർത്ഥമാക്കുന്നതാണെന്നാണ്...