News2 years ago
നേര്യമംഗലം -വാളറ റോഡിൽ ആനക്കൂട്ടം ; ജാഗ്രതയില്ലങ്കിൽ ദുരന്തത്തിനും സാധ്യതയെന്ന് നാട്ടുകാർ
ഇടുക്കി; കൊച്ചി -ധനുഷ്കോടി ദേശീയപാതയുടെ നേര്യമംഗലം മുതൽ വാളറ വരെയുള്ള പ്രദേശങ്ങളിൽ ആനശല്യം വർദ്ധിച്ചു. പാതയുടെ ഈ ഭാഗത്ത് രാത്രി കാലങ്ങളിൽ കാട്ടാനകൂട്ടങ്ങൾ ഇറങ്ങുന്നത് പതിവായിരിയ്ക്കുകയാണ്.ചാഞ്ഞു നിൽക്കുന്ന കാട്ടു വൃക്ഷങ്ങളും വള്ളി പടർപ്പുകളും കാരണം പാതയോരങ്ങൾ...