News1 year ago
വനംവകുപ്പിന്റെ സൂചന ബോര്‍ഡില്‍ റീത്ത് വച്ച് പ്രതിഷേധം
അടിമാലി ;വനമേഖലയില്‍ വാഹനം നിര്‍ത്തുന്നതിന് വനം വകുപ്പിന്റെ നിരോധനത്തിനെതിരെ സൂചന ബോര്‍ഡുകളുടെ മുന്പില് വാഹനങ്ങള്‍ നിര്‍ത്തിയിട്ടും, റീത്ത് സമര്‍പ്പിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സൂചനാ സമരം നടത്തി. കൊച്ചി-മധുര ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള...