Local News9 months ago
വാഹനങ്ങൾ കൂട്ടിയിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു; അപകടം നെല്ലിമറ്റം കോളനിപ്പടിയിൽ
കോതമംഗലം;കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കോളനിപ്പിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു.യാത്രക്കാർ കാര്യമായ പരിക്കില്ലാതെ രക്ഷപെട്ടു.അപകടം അരമണിക്കൂറോളം ഭാഗീകമായ ഗതാഗതതടസ്സത്തിനും കാരണമായി. ഇന്നലെ രാവിലെ 11. മണിയോടെയായിരുന്നു വിലിയ ശബ്ദത്തോടെ വാഹനങ്ങൾ കൂട്ടിയിടിച്ചത്.മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോകുകയായിരുന്ന തേനി സ്വദേശികളായ ദമ്പതികൾ...