കോതമംഗലം;മുഖം മൂടിധരിച്ചെത്തിയവർ തട്ടിക്കൊണ്ടുപോയതായുള്ള മാതാവിന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരവെ വീട്ടിൽ നിന്നും വിളിപ്പാടകലെ മകന്റെ ജഡം കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ 74 കാരിയായ മാതാവ് തന്നെയാണ് മകന്റെ വികൃതമായ മൃതദ്ദേഹം കണ്ടെത്തിയത്...
കോതമംഗലം;നേര്യമംഗലം മുഞ്ചക്കൽ ഇബ്രാഹിമിന്റെ മകൾ ലൈല(40)യുടെ മരണത്തിൽ ദൂരൂഹത തുടരുന്നു.വീട്ടിൽ തങ്ങിയിരുന്ന ബന്ധു അലിമുത്ത് തയ്യാറാക്കിയ പനിക്കുള്ള നാട്ടുമരുന്നാണ് ലൈലയുടെ ജീവനെടുത്തതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുള്ളത്. കഴിഞ്ഞ മാസം 26-ന് ലൈലയെയും ബന്ധു അലിമുത്തിനെയും അവശനിലയിൽ...