കോതമംഗലം;പഞ്ചായത്ത് അംഗത്തെ അസഭ്യം വിളിച്ച നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് എതിരെ നടപടി സ്വീകരിയ്ക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ യൂഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു. സെക്രട്ടറിയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യൂഡിഎഫ് മെമ്പര്‍മാര്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചിരുന്നു....
( വീഡിയോ കാണാം) കോതമംഗലം;നെല്ലിക്കുഴി പഞ്ചായത്തിന്റെ സൗന്ദര്യവല്‍ക്കരണ പദ്ധതി കരിഞ്ഞുണങ്ങിയെന്ന് പ്രതിപക്ഷം.മണ്ണുകടത്തല്‍ ലക്ഷ്യമിട്ടായിരുന്നു പദ്ധതിയെന്നുള്ള കോണ്‍ഗ്രസിന്റെ ആരോപണം ശരിയായിരുന്നെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് എം വി റെജി പറഞ്ഞു. സൗന്ദര്യവത്ക്കരണ പേര് പറഞ്ഞ്...
കോതമംഗലം:നെല്ലിക്കുഴി പഞ്ചായത്തിലെ അരീക്കച്ചാല്‍ കുടിവെള്ള പദ്ധതി കടുത്ത വേനലിലും നിര്‍ജീവം.2018 – 2019 സാമ്പത്തിക വര്‍ഷത്തിലെ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പദ്ധതി ഇപ്പോള്‍ നാഥനില്ലാത്ത അവസ്ഥയിലാണെന്നാണ് പ്രദേശത്തെ...