Latest news4 days ago
നീറ്റ് പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ഡൽഹി ; നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർത്ഥികള്‍ക്കായി നടത്തിയ റീ ടെസ്റ്റ് ഫലമാണ് പ്രസിദ്ധീകരിച്ചത്. ഫലമറിയാൻ exams.nta.ac.in/NEET എന്ന വെബ്സൈറ്റില്‍ സന്ദർശിക്കുക. പരീക്ഷാ സമയം നഷ്ടമായെന്ന് പറഞ്ഞാണ്...