Latest news1 week ago
നീറ്റ് പരീക്ഷാ ക്രമക്കേട് ; കേസ് രജിസ്റ്റർ ചെയ്തു സി ബി ഐ
ന്യൂഡല്‍ഹി ; മെയ് അഞ്ചിന് നടന്ന മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം തുടങ്ങുന്നതിന് മുന്നോടിയായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം സിബിഐയെ...