News12 months ago
അതീവ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കയറി,പോലീസിനെ ആക്രമിച്ചു;നെടുംമ്പാശേരിയില്‍ കൊടുംക്രിമിനല്‍ അറസ്റ്റില്‍
കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമുള്ള അതിവ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കയറുകയും, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കാഞ്ഞൂര്‍ വെട്ടിയാടന്‍ വീട്ടില്‍ ആഷിഖ് ജോയി (23) യെയണ് നെടുമ്പാശേരി പോലീസ് അറസ്റ്റ്...