News1 year ago
മാതാവിനെ ഉപദ്രവിയ്ക്കുകയും അശ്ലീലച്ചുവയോടെ സംസാരിയ്ക്കുകയും ചെയ്ത ഭർത്താവിനെ ഭാര്യ തല്ലിക്കൊന്നു
നെടുംകണ്ടം;മാതാവിനെ ഉപദ്രവിയ്ക്കുകയും അശ്ലീലച്ചുവയോടെ സംസാരിയ്ക്കുകയും ചെയ്ത ഭർത്താവിനെ ഭാര്യ തല്ലിക്കൊന്നു വണ്ടൻമേട് പുതുവലിൽ രഞ്ജിത്തി(38)കൊല്ലപ്പെട്ടത്.സംഭവത്തിൽ ഇയാളുടെ ഭാര്യ അന്നൈ ലക്ഷ്മി (28) യെ പോലീസ് അറസ്റ്റുചെയ്തു. ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമിയുടെ നിർദ്ദേശം പ്രകാരം...