Local News2 years ago
പള്ളിവളപ്പിലും കാട്ടാനകൂട്ടം ; അമ്പരപ്പ് വിട്ടൊഴിയാതെ വിശ്വാസികളും നാട്ടുകാരും
കോതമംഗലം;കോട്ടപ്പടി വടക്കുംഭാഗം പള്ളിവളപ്പിൽ കാട്ടാനകൂട്ടത്തിന്റെ താണ്ഡവം. ഇന്നലെ രാത്രി എത്തിയ കാട്ടാനകൂട്ടം പള്ളിവളപ്പിലെ കരിങ്കൽകെട്ട് തകർത്തു.ഗെയിറ്റ് വളഞ്ഞ നിലയിലാണ്.ഏറെ നേരം ഇവിടെ ചിവഴിച്ച് ,ഗോറ്റിനുമുന്നിൽ പിണ്ഡവും ഇട്ടാണ് ആനകൂട്ടം ഇവിടെ നിന്നും മടങ്ങിയത്.സമീപത്തെ വാഴത്തോട്ടവും നശിപ്പിച്ചിട്ടുണ്ട്....