Uncategorized4 weeks ago
പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി മതിയെന്ന് നേതാക്കൾ ; ചർച്ചകൾ സജീവം
ന്യൂ ഡൽഹി ; എൻ.ഡി.എയുടെ സർക്കാർ രൂപീകരണ ചർച്ചകള്‍ പുരോഗമിക്കുമ്പോൾ പ്രതിപക്ഷ നേതാവ് ആരെന്നുള്ളതിലാണ് ആകാംക്ഷ. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കും എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഇത് പാർട്ടിക്ക് കൂടുതല്‍ കരുത്തുപകരുമെന്ന വിശ്വാസത്തിലാണ്...