Uncategorized1 year ago
അടിവയറ്റില്‍ ചവിട്ടി കാമുകിയുടെ ഗര്‍ഭം അലസിപ്പിച്ച കാമുകന് അറസ്റ്റില്‍
കൊല്ലം: കാമുകിയുടെ അടിവയറ്റില്‍ ചവിട്ടി ഗര്‍ഭം അലസിപ്പിച്ച കാമുകന് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ചാത്തന്നൂര്‍ മാമ്പുഴ കാടന്‍വിളപ്പുറം നാസിം മന്‍സിലില്‍ നാസി(27)മിനെയാണ് പാരിപ്പിള്ളി പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.വിവാഹിതനും...