News1 year ago
പൊതുപണിമുടക്ക് ദിവസങ്ങളിൽ കടകൾ തുറക്കുമെന്നും ഞായറാഴ്ച പതിവ് പോലെയെന്നും റേഷൻ വ്യാപാരികൾ
തിരുവനന്തപുരം;പൊതു പണിമുടക്ക് ദിവസമായ മാര്‍ച്ച് 28നും 29നും റേഷന്‍ കടകള്‍ തുറക്കുമെന്നും 27 -(ഞായറാഴ്ച)കടകള്‍ തുറക്കില്ലന്നും റേഷന്‍ വ്യാപാരി സംഘടനകള്‍. മാസാവസാനമായതുകൊണ്ട് കൂടുതല്‍ ഉപഭോക്താക്കള്‍ റേഷന്‍ വാങ്ങാന്‍ കടകളില്‍ വരുന്നതിനാല്‍ രണ്ടു ദിവസത്തെ പൊതുപണിമുടക്കില്‍നിന്ന്...