News1 year ago
പ്രതിഷേധം ശക്തം; എൻ എച്ച് 85-ൽ വാഹനങ്ങൾ നിർത്തരുതെന്ന ബോർഡിലെ പരാമർശം വനംവകുപ്പ് നീക്കി
അടിമാലി: കൊച്ചി ധനുഷ്ക്കോടി ദേശിയപാത കടന്നു പോകുന്ന നേര്യമംഗലം വനമേഖലയിൽ വനംവകുപ്പ് സ്ഥാപിച്ച ബോർഡിൽ നിന്ന് വാഹനങ്ങൾ നിർത്തരുതെന്ന പരാമർശം നീക്കം ചെയ്തു. റാണിക്കല്ലിന് സമീപവും ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപവുമായിരുന്നു പ്രതിഷേധത്തിന് ഇടവരുത്തിയ ബോർഡുകൾ വനംവകുപ്പ്...