Film News1 month ago
അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുവാന്‍ സമ്മതിക്കില്ല… ; “നടികര്‍ തിലക”ത്തിന്റെ പേര് മാറ്റണമെന്ന് ശിവാജി ഗണേശന്റെ ആരാധക സംഘടന
കൊച്ചി;മലയാളി പ്രേക്ഷകരുടെ പ്രിയനായകന് ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമായ നടികര്‍ തിലകത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി തമിഴിലെ നടികര്‍ തിലകം ശിവാജി ഗണേശന്റെ ആരാധക സംഘടന രംഗത്തെത്തി. ചിത്രീകരണം ധ്രുതഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ പേര്...