( വീഡിയോ കാണാം) കോതമംഗലം;നെല്ലിക്കുഴി പഞ്ചായത്തിന്റെ സൗന്ദര്യവല്‍ക്കരണ പദ്ധതി കരിഞ്ഞുണങ്ങിയെന്ന് പ്രതിപക്ഷം.മണ്ണുകടത്തല്‍ ലക്ഷ്യമിട്ടായിരുന്നു പദ്ധതിയെന്നുള്ള കോണ്‍ഗ്രസിന്റെ ആരോപണം ശരിയായിരുന്നെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് എം വി റെജി പറഞ്ഞു. സൗന്ദര്യവത്ക്കരണ പേര് പറഞ്ഞ്...
(വീഡിയോ കാണാം) കോതമംഗലം:ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീറിന്റേയും വാര്‍ഡ് മെമ്പര്‍ എം വി റെജിയുടെയും ചിത്രങ്ങള്‍ ഉള്‍ക്കാള്ളിച്ച് ,വികസന പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് നെല്ലിക്കുഴി 314-ല്‍ 15-ാം വാര്‍ഡില്‍ സ്ഥാപിച്ചിരുന്ന സ്ഥാപിച്ചിരുന്ന ഫലക്സുകള്...