News1 year ago
മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയില്‍ ഇന്നും വാഹന അപകടം ; സഹോദരിമാര്‍ക്ക് ദാരുണാന്ത്യം
കൊച്ചി:മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയില്‍ വീണ്ടും വാഹനാപകടം.ഇന്ന് രാവിലെ 6 മണിയോടെ പള്ളിക്കവലയ്ക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 2 പേര് മരിച്ചു. തിരുവനന്തപുരം സ്വദേശിനി ഗീത എന്ന് വിളിക്കുന്ന മീനാക്ഷി അമ്മാള്‍, ആലുവ...