Uncategorized3 weeks ago
സംഗീതജ്ഞൻ സാരോദ് വിദ്വാൻ രാജീവ് താരാനാഥിന് വിട
കർണാടക: പത്മശ്രീ ജേതാവും ലോകപ്രശസ്ത സംഗീതജ്ഞമായിരുന്ന സാരോദ് വിദ്വാൻ പണ്ഡിറ്റ് രാജീവ് താരാനാഥ് (91) അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹിന്ദുസ്ഥാനി സംഗീതത്തിന് നിരവധി സംഭാവനകൾ നൽകിയ രാജീവ് താരാനാഥ് പത്മശ്രീ ഉൾപ്പെടെ നിരവധി...