News1 year ago
സംഗീത സംവിധായകന് ആലപ്പി രംഗനാഥ് അന്തരിച്ചു
കോട്ടയം;ഗാന രചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് (73) അന്തരിച്ചു. മലയാളത്തിലും തമിഴിലുമായി 1500-ലേറെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മികച്ച സംഗീതസംവിധായകനുള്ള സംഗീതനാടക അക്കാദമി അവാര്‍ഡ്...