Uncategorized8 months ago
അടിമുടി സമ്പന്നതയുടെ തിളക്കം,വീട്ടിൽ സ്വർണ്ണം ശേഖരം;രഹ്നയുടെ ലക്ഷ്വറി ലൈഫ് കണ്ട് അന്തംവിട്ടെന്ന് പോലീസും
മൂന്നാർ;ഒറ്റ നോട്ടത്തിൽ തന്നെ സമ്പന്നതയുടെ പ്രൗഡി വ്യക്തം.കയ്യിലും കഴുത്തിലും നിറയെ ആഭരണങ്ങൾ.വീട്ടിൽ സ്വർണ്ണാഭരണങ്ങളുടെ വിപുലമായ ശേഖരം.താമസം സമ്പന്നർ മാത്രം താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ.ഇതാണ് മൂന്നാർ ജ്വലറി മോഷണകേസിൽ അറസറ്റിലായ രഹ്നയുടെ ചെന്നൈയിലെ താമസ്ഥലത്ത് എത്തിയപ്പോൾ കണ്ട...