News1 year ago
8 വയസുകാരിയെ കൊന്ന് കെട്ടി തൂക്കിയെന്ന് സംശയം ; അന്വേഷണം ഊര്‍ജ്ജിതം
മൂന്നാര്‍ ; ഗുണ്ടുമലയില്‍ രണ്ടര വര്‍ഷം മുന്‍പ് 8 വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം ബലപ്പെട്ടു.കഴിഞ്ഞ ദിവസം അന്വേഷണ സംഘം നടത്തിയ ഡമ്മി പരീക്ഷണത്തില്‍ ലഭിച്ച നിര്‍ണ്ണായക വിവരങ്ങള്‍ കൊലപാതക...