Uncategorized1 month ago
ലൈലഖാനെയും 5 പേരെയും കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛന് വധശിക്ഷ
മുംബൈ: നടി ലൈലാ ഖാനെയും 5 കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ.ലൈലയുടെ രണ്ടാനച്ഛൻ പർവേസ് തക് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ മുംബൈ സെക്ഷൻ കോടതിയുടേതാണ് വിധി. ലൈല, അമ്മ, മൂന്ന് സഹോദരങ്ങൾ, ഒരു ബന്ധു...