News1 year ago
വാക്കുതര്‍ക്കം;അതിഥി തൊഴിലാളിയുടെ മര്‍ദ്ദനത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഗുതരപരിക്ക്
കോതമംഗലം :അതിഥി തൊഴിലാളിയുടെ മര്‍ദനമേറ്റ് ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍. വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂരിലാണ് സംഭവം.മുളവൂര്‍ സ്വദേശി കാരിക്കുഴിയില്‍ അലിയാരിനാണ് പരിക്കേറ്റത്. മൂക്കിന്റെ പാലം തകര്‍ന്ന അലിയാരിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോതമംഗം പൊലീസ് കേസെടുത്തു. ഇന്നലെ...