News12 months ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ വാഹനാപകടം ; യുവാവ് മരിച്ചു
കോതമംഗലം;ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ അപകടത്തിൽ മുസ്ലിം ലീഗ് അശമന്നൂർ പഞ്ചായത്ത് വർക്കിംഗ് പ്രസിഡന്റ് നൂലേലി പള്ളിപ്പടിയിൽ താമസിക്കുന്ന മുതുവാശ്ശേരി എം.എം സലീമിന്റെ മകൻ മുഹമ്മദ് ഷാഫി (18) ആണ് മരണപ്പെട്ടത്. നെല്ലിക്കുഴി കമ്പനിപ്പടിയിൽ...