News1 year ago
സൈജുവിന്റെ മൊബൈലിൽ സ്വന്തം കാമലീലകളും ; ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവച്ച് പോലീസും
കൊച്ചി;മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന്റെ (41)ന്റെ മൊബൈലിലെ രഹസ്യഫോൾഡറിൽ സൂക്ഷിച്ചിരുന്ന വീഡിയോ ദൃശ്യങ്ങൾ അമ്പരപ്പിക്കുന്നതെന്ന് സൂചന. പ്രകൃതിവിരുദ്ധ പീഡനം,ലഹരി വസ്തുക്കൾ സ്ത്രീയുടെ ശരീരത്തിൽ വിതറി, ഇതും നുണഞ്ഞ്...