Latest news9 months ago
ശുഭപ്രതീക്ഷയുടെ നിറവിൽ കേരളം;സ്റ്റാലിൻ-പിണറായി കൂടിക്കാഴ്ച 2 ന് ; തർക്കവിഷയങ്ങൾ ചർച്ചയാകുമെന്ന് സൂചന
ചെന്നൈ;മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന്റെ ഭാഗത്തുനിന്നും മൃദുസമീപനത്തിന് സാധ്യയുണ്ടോ? അടുത്തമാസം 2-ന് തിരുവന്തപുരത്ത് താമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മുഖ്യന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നുള്ള വാർത്തകൾ പൂറത്തുവന്നതിന് പിന്നാലെ ഇക്കാര്യത്തിൽ ചർച്ചകൾ സജീവമായിട്ടുണ്ട്. മുല്ലപ്പെരിയാർ...