ഏബിൾ. സി. അലക്സ് മൂവാറ്റുപുഴ:ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതിവ് പോലെ ഇത്തവണയും മലയാറ്റൂർ മല കയറ്റം മുടക്കിയില്ല.ഇത് 36-ാം വർഷമാണ് മന്ത്രി കാൽനട തീർത്ഥാടകർക്കൊപ്പം മലകയറാൻ എത്തിയത്. റോഷി അഗസ്റ്റിൻ 15-ാമത്തെ വയസിലാണ്...
ഇടുക്കി;തമിഴ്നാടിന്റെ കണ്ണിൽചോരയില്ലാത്ത നടപടി തുടർക്കഥയായി.ദുരന്തഭീതിയുടെ നടുവിൽ പെരിയാർ തീരദേശവാസികൾ. ഇന്നലെ രാത്രിയിലും തമിഴ്നാട് മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്ന് വൻതോതിൽ വെള്ളമൊഴുക്കി.ഇതുമൂലം കയ്യിൽക്കിട്ടിയതെല്ലാം വാരിപ്പെറുക്കിയെടുത്ത് നിരവധി കുടുബങ്ങൾ രാത്രി രക്ഷാസ്ഥാനം തേടി അലയേണ്ടിവന്നു. വീടുകളിൽ പലതിനും...