News1 year ago
സ്ത്രീകളുടെ യാത്ര സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കർമ്മപദ്ധതിയുമായി ടൂറിസം വകുപ്പ്; “സ്വതന്ത്രയാത്രിക” വ്യാപിപ്പിക്കുമെന്ന് മന്ത്രി
കോഴിക്കോട്;കേരളത്തിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ സ്ഥലങ്ങളിലേക്ക് സ്ത്രീകൾക്കായി ഇരുചക്ര വാഹന യാത്രകൾ സംഘടിപ്പിക്കാൻ ടൂറിസം വ കുപ്പ് കർമ്മപദ്ധതികൾ ആവിഷ്കരിച്ചുവരുന്നതായി മന്ത്രി മുഹമ്മദ് റിയാസ്. പല കാരണങ്ങളാൽ പുറത്തിറങ്ങാൻ മടിക്കുന്ന സ്ത്രീകളെയും യാത്രകൾ ചെയ്യാൻ അവസരം ലഭിക്കാത്തവരെയും...