Latest news3 weeks ago
സുഹൃത്തിനെ എയർപോർട്ടിൽ വിട്ട ശേഷം മടങ്ങവെ ബൈക്ക് പാർക്ക് ചെയ്തിരുന്ന ബസ്സിൽ ഇടിച്ചു;യുവാവിന് ദാണുണാന്ത്യം
കോതമഗലം; സുഹൃത്തിനെ എയർപോർട്ടിൽ വിട്ട ശേഷം തിരച്ചുവരും വഴി ബൈക്ക് അപകടം.യുവാവ് മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലി കട്ടുനിലയം മെൽബിൻ പീറ്റർ (21)ആണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെ 1.45 ഓടെ കൊച്ചി-ധനുഷ്കോടി ദേശീയപാതിലെ ഊന്നുകല്ലിലായിരുന്നു നാടിനെ കണ്ണീരിലാഴ്തിയ ദുരന്തം....