News1 year ago
അടിമാലിയിലെ കാട്ടുപോത്ത് വേട്ട ; ഒരാള്‍ കൂടി അറസ്റ്റില്‍,ഫ്രിഡ്ജ്ജും പാത്രങ്ങളും കത്തിയും കസ്റ്റഡിയില്‍
അടിമാലി;കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അടിമാലിയില്‍ വാടകക്ക് താമസിക്കുന്ന ബൈസണ്‍വാലി, മുട്ടുകാട് വെള്ളപ്പണിയില്‍ ജിമ്മി ആന്റണി (49)യെയാണ് വനം വകുപ്പ് ഉദ്യഗസ്ഥര്‍ അറസ്റ്റുചെയ്തിട്ടുള്ളത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം 13 ആയി.ഇറച്ചി...